21 അംഗ മന്ത്രിസഭ; ഷൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങൾ; ആന്റണിരാജുവും ദേവർകോവിലും ആദ്യടേമിൽ
4 മന്ത്രിസ്ഥാനവും ഡെപ്യുട്ടി സ്പീക്കർ പദവിയും സിപിഐക്ക് നൽകും. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ഉണ്ടാകും.